keralatalks.com

ടി.ജെ.ജോസഫിനെ തിരിച്ചെടുക്കാന്‍ മുസ്‌ലിം നേതൃത്വം കോളജ്‌ മാനേജ്‌മെന്റിനോട്‌ അഭ്യര്‍ത്ഥിക്കും
പ്രവാചകനെ  നിന്ദിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനു ജോലി നഷ്‌ടപ്പെട്ട  അധ്യാപകന്‍ ടി.ജെ.ജോസഫിനെ തിരിച്ചെടുക്കാന്‍ മുസ്‌ലിം നേതൃത്വം കോളജ്‌  മാനേജ്‌മെന്റിനോട്‌ അഭ്യര്‍ത്ഥിക്കും. ഇതുസംബന്ധിച്ച്‌ വിവിധ മുസ്‌ലിം  സംഘടനാ നേതാക്കള്‍ തമ്മിള്‍ ആശയ വിനിമയം തുടങ്ങി. പോപ്പുലര്‍ഫ്രണ്ടുകാര്‍  ജോസഫിനെ ആക്രമിച്ചു കൈവെട്ടിയപ്പോള്‍ ആശുപത്രിയിലെത്തി അദ്ദേഹത്തിനു രക്തം  നല്‍കിയ സോളിഡാരിറ്റി യൂത്ത്‌ മൂവ്‌മെന്റ്‌ തന്നെയാണ്‌ ഇതിനു  മുന്‍കൈയെടുക്കുന്നതെന്നാണു സൂചന. വിശുദ്ധ റമദാന്‍ മാസത്തിലെ ഏറ്റവും  പുണ്യമുള്ള ദിനമായി പരിഗണിക്കപ്പെടുന്ന 27-ം നോമ്പ്‌ ദിനമായ നാളെത്തന്നെ  ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ഏറെ പൊറുക്കുന്നവനും  പൊറുത്തുകൊടുക്കുന്നത്‌ ഇഷ്‌ടപ്പെടുകയും ചെയ്യുന്ന ദൈവമേ നീ ഞങ്ങള്‍ക്കും  പൊറുത്തു തരണമേ എന്നു വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്ന, റമദാനിലെ അവസാന  പത്തു ദിനങ്ങള്‍ അന്ത്യത്തോട്‌ അടുക്കുകയാണ്‌. ഈ ദിനങ്ങളില്‍ തന്നെ  മാതൃകാപരമായി ക്ഷമകാട്ടണമെന്ന പൊതുവികാരമാണ്‌ മുസ്‌ലിം സംഘടനകളിലുള്ളത്‌.

ജമാഅത്തെ ഇസ്‌ലാമിക്കു പുറമേ, മുസ്‌ലിം ലീഗ്‌, കേരള നദ്‌വത്തുല്‍  മുജാഹിദിനിലെ രണ്ടു വിഭാഗങ്ങള്‍, ഇ.കെ.- എ.പി സുന്നി വിഭാഗങ്ങള്‍  തുടങ്ങിയവയും ഈ നീക്കത്തെ അനുകൂലിക്കുന്നുണ്ട്‌. ജോസഫിനെ തിരിച്ചെടുക്കാന്‍  മുസ്‌ലിം നേതൃത്വം തൊടുപുഴ ന്യൂമാന്‍ കോളജ്‌ മാനേജ്‌മെന്റിനോട്‌  ആവശ്യപ്പെടണമെന്ന്‌ മുന്‍ ലീഗ്‌ നേതാവായ കെ.ടി.ജലീല്‍ എംഎല്‍എ കഴിഞ്ഞ ദിവസം  വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ്‌ സംസ്ഥാന  സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഡോ.എം.കെ.മുനീര്‍ ചാനല്‍ ചര്‍ച്ചയില്‍  പങ്കെടുത്ത്‌ ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്‌തു. മുസ്‌ലിങ്ങള്‍  ആവശ്യപ്പെട്ടാല്‍ മാത്രം അധ്യാപനെതിരായ പിരിച്ചുവിടല്‍ നടപടി  പുനപ്പരിശോധിക്കാമെന്നാണ്‌ കോളജ്‌ മാനേജ്‌മെന്റിനെ പ്രതിനിധീകരിക്കുന്ന  ക്രിസ്‌ത്യന്‍ സഭാ വിഭാഗം പറയുന്നത്‌. മുസ്‌ലിങ്ങളെ പ്രീണിപ്പിക്കാനാണ്‌  ജോസഫിനെ പിരിച്ചുവിട്ടതെന്ന്‌ കോളജ്‌ അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ  കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ്‌  അധ്യാപകന്റെ പ്രശ്‌നത്തില്‍ ഇടപെടാന്‍ മുസ്‌ലിം നേതൃത്വം ആലോചിക്കുന്നത്‌.

പ്രവാചകനോടുള്ള അഗാധ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്‌ അദ്ദേഹം കാട്ടിയ  സഹിഷ്‌ണുതയുടെ പാഠങ്ങള്‍ അനുസരിച്ചുകൊണ്ടാകണം എന്ന തരത്തിലായിരുന്നു വിവിധ  മുസ്‌ലിം സംഘടനകള്‍ നേരത്തേ പ്രതികരിച്ചത്‌. കൈവെട്ടല്‍ സംഭവത്തെ  ഏറ്റവുമധികം അപലപിച്ചതും മുസ്‌ലിം സംഘടനകളാണ്‌. കൈവെട്ടലിനു പുറകേ,  ജോസഫിനെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച എംജി സര്‍വകലാശാലയുടെ നടപടിയെ  മുസ്‌ലിം സംഘടകളൊന്നും എതിര്‍ത്തിരുന്നുമില്ല.

വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്‌താവനയിലൂടെയോ വര്‍ത്താ  സമ്മേളനം നടത്തിയോ ആയിരിക്കും നിലപാട്‌ വ്യക്തമാക്കുക. കോളജ്‌  മാനേജ്‌മെന്റിനു നേരിട്ടും അഭ്യര്‍ത്ഥനയുടെ പകര്‍പ്പ്‌ എത്തിക്കും.  പ്രവാചകനെ നിന്ദിക്കുന്നതു പോലുള്ള നീചമായ നീക്കങ്ങള്‍ ഇനിയും എവിടെ  നിന്നുണ്ടായാലും എതിര്‍ക്കുക തന്നെ ചെയ്യുമെന്നും എന്നാല്‍, അത്തരം  വിമര്‍ശനങ്ങളോട്‌ കായികമായി പ്രതികരിക്കുകയോ അസഹിഷ്‌ണുത കാട്ടി പക  വീട്ടുകയോ അല്ല ഇസ്‌ലാമിന്റെ സമീപനമെന്നും വിശദീകരിക്കുന്നതാകും  അഭ്യര്‍ത്ഥനക്കുറിപ്പ്‌.

സര്‍വകലാശാല അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷണ നടപടിയായ പിരിച്ചുവിടല്‍  തന്നെയാണ്‌ ജോസഫിനെതിരേ ന്യൂമാന്‍ കോളജ്‌ മാനേജ്‌മെന്റ്‌ സ്വീകരിച്ചത്‌.  ഇത്‌ മാനേജ്‌മെന്റിന്റെ അന്യമത സഹിഷ്‌ണുതയുടെയും മുസ്‌ലിങ്ങളുടെ  വികാരത്തോടുള്ള മാന്യമായ പരിഗണനയുമാണ്‌ അതിനു പ്രേരിപ്പിച്ചതെന്നാണ്‌  മുസ്‌ലിം സംഘടനകള്‍ കരുതുന്നത്‌. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുകളിയോ  നാടകമോ നടന്നതായി അവര്‍ കരുതുന്നുമില്ല. അതുകൊണ്ടുതന്നെ മാനേജ്‌മെന്റിനെ  കുറ്റപ്പെടുത്തുന്ന മന്ത്രി ബേബിയുടെയോ എകെപിസിടിഎയുടെയോ നിലപാടിനെ  അനുകൂലിക്കുന്ന നിലപാടല്ല മുസ്‌ലിം സംഘടനകള്‍ സ്വീകരിക്കുന്നത്‌.  മാനേജ്‌മെന്റ്‌ മുസ്‌ലിം സമൂഹത്തിന്റെ വികാരം മാനിച്ചതിനു നന്ദി  പറഞ്ഞുകൊണ്ടുതന്നെ അധ്യാപകനു വേണ്ടി വാദിക്കുകയാകും ചെയ്യുക. മാത്രമല്ല,  പിരിച്ചുവിടലിനു പകരം സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന മറ്റേതെങ്കിലും  തരത്തിലുള്ള ലഘു ശിക്ഷണ നടപടിയില്‍ ഇത്‌ ഒതുക്കണമെന്നും  അഭ്യര്‍ത്ഥിച്ചേക്കും.

മോസ് ആന്‍റ് ക്യാറ്റ്’ എന്ന സിനിമ കാണാന്‍ പോലും താന്‍ ശ്രമിച്ചില്ലെന്ന് ഫാസില്‍
താന്‍ ഒടുവില്‍  സംവിധാനം ചെയ്ത ‘മോസ് ആന്‍റ് ക്യാറ്റ്’ എന്ന സിനിമ കാണാന്‍ പോലും താന്‍  ശ്രമിച്ചില്ലെന്ന് പ്രശസ്ത സംവിധായകന്‍ . താന്‍ സംവിധാനം ചെയ്ത 19  സിനിമകളില്‍ ഏറ്റവും മോശം സിനിമയായിരുന്നു മോസ് ആന്‍റ് ക്യാറ്റെന്നും  ഫാസില്‍ പറഞ്ഞു.

ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫാസില്‍ ഇക്കാര്യം പറയുന്നത്.

“വിഷു  റിലീസിനു വേണ്ടി തട്ടിക്കൂട്ടിയ സിനിമയായിരുന്നു മോസ് ആന്‍റ് ക്യാറ്റ്. ആ  സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് ഷൂട്ടിംഗിനിടെ പല തവണ തോന്നിയിട്ടുണ്ട്.  സത്യം പറഞ്ഞാല്‍, ആ ചിത്രം ഞാന്‍ കണ്ടിട്ടുപോലുമില്ല. ഞാന്‍ സംവിധാനം  ചെയ്ത 19 സിനിമകളില്‍ ഏറ്റവും മോശം ചിത്രം മോസ് ആന്‍റ് ക്യാറ്റ് ആണ്. ആ  സിനിമയുടെയും കൈയെത്തും ദൂരത്തിന്‍റെയും പരാജയം ഞാന്‍ ഏറ്റെടുക്കുന്നു” –  ഫാസില്‍ പറയുന്നു.

കൈയെത്തും  ദൂരത്ത് പരാജയപ്പെട്ടെങ്കിലും ആ ചിത്രത്തിലെ നായകനായ ഫഹദി(ഷാനു)നെ വച്ച്  പുതിയൊരു സിനിമ ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നും ഫാസില്‍ ഉറപ്പു  നല്‍കുന്നു.

ദിലീപ്  നായകനായി 2009 വിഷുവിനാണ് മോസ് ആന്‍റ് ക്യാറ്റ് റിലീസ് ചെയ്തത്. പുതുമുഖം  അശ്വതി, റഹ്‌മാന്‍, ബേബി നിവേദിത എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങള്‍.  ഏറെ പ്രതീക്ഷകളോടെ എത്തിയ സിനിമ ബോക്സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.

ബംഗാളിലെ സി പി എം വാഴ്ചയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞതായി രാഹുല്‍ ഗാന്ധി
പശ്ചിമ. കൊല്‍ക്കത്തയില്‍ താന്‍ പങ്കെടുക്കുന്ന ആദ്യ  റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

“റഷ്യയില്‍  പെട്ടെന്നൊരു നാളാണ് കമ്യൂണിസം മാഞ്ഞുപോയത്. പശ്ചിമബംഗാളിലും അതുതന്നെ  സംഭവിക്കും” – ഷാഹിദ് മിനാര്‍ മൈതാനത്തില്‍ കൂടിയ ആയിരങ്ങളെ സംബോധന  ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു  ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കൊല്‍ക്കത്തയിലെത്തിയത്.  തന്‍റെ പ്രസംഗത്തിലുടനീളം സി പി എമ്മിനെ അതിരൂ‍ക്ഷമായി  വിമര്‍ശിക്കുന്നതില്‍ രാഹുല്‍ പ്രത്യേകം ശ്രദ്ധിച്ചു.

“ബംഗാളിലെ  പാവപ്പെട്ടവരുടെ കാര്യങ്ങളിലല്ല സി പി എമ്മിന്‍റെ ശ്രദ്ധ. ആദിവാസികള്‍  ഉള്‍പ്പടെയുള്ള പാവപ്പെട്ട ജനവിഭാഗത്തെ മാറ്റിനിര്‍ത്തുകയാണ് ഇവര്‍  ചെയ്യുന്നത്.” – രാഹുല്‍ ഗാന്ധി പറഞ്ഞു.

പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റേത് മാഫിയാ ഭരണമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

വിദ്യാഭ്യാസമന്ത്രി ഇത്തവണയും പതിവ് തെറ്റിച്ചില്ല.
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി ഇത്തവണയും പതിവ് തെറ്റിച്ചില്ല. വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ സാന്നിധ്യത്തില്‍ രാവിലെ പത്തിനു നടക്കേണ്ടിയിരുന്ന പരിപാടി നടന്നതു വൈകുന്നേരം അഞ്ചിന്. ഇത്തവണ വഴുതക്കാട് കോട്ടണ്‍ഹില്‍ സ്കൂളായിരുന്നു വേദി.

ദേശീയ അധ്യാപക ദിനാഘോഷവും അവാര്‍ഡ് വിതരണവും നടക്കുന്ന വേദിയില്‍ രാവിലെ പത്തിനാണ് വിദ്യാഭ്യാസ മന്ത്രി എത്തേണ്ടിയിരുന്നത്. എന്നാല്‍, മന്ത്രി സമയത്ത് എത്താതിരുന്നതിനാല്‍ പരിപാടി ഉച്ചയ്ക്ക് രണ്ടിനു നടത്താമെന്നു സംഘാടകര്‍ തീരുമാനിച്ചു. എന്നാല്‍, അതും നടക്കാത്തതിനാല്‍ പരിപാടി വീണ്ടും വൈകുന്നേരം അഞ്ചിലേക്ക് മാറ്റി.

എന്നാല്‍, ഇത്തരം ഒരു സമയമാറ്റത്തെക്കുറിച്ചുള്ള അറിയിപ്പ് ആര്‍ക്കും നല്കിയിരുന്നില്ല. ശനിയാഴ്ച ടിടിഐ, പിടിടിഐ കലോത്സവങ്ങള്‍ നടത്തിയിരുന്നു. ഇന്നലെ അധ്യാപകര്‍ക്കായുള്ള കലാമത്സരങ്ങളും നടന്നു. എന്നാല്‍, ഇന്നലെ നടന്ന പരിപാടികളില്‍ തികഞ്ഞ അവഗണനയാണ് കാണാനായതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു.

ഡല്‍ഹിയില്‍ രാഷ്്ട്രപതി അധ്യാപകരെ ആദരിക്കുന്ന ചടങ്ങു നടക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ മാതൃകാ അധ്യാപകരെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയാണ് ഇത്തരത്തില്‍ വൈകിയത്. വൈകുന്നേരം അഞ്ചിന് നടന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.

തിലകനെ പുറത്താക്കിയത് ശരിയല്ലെന്ന് നടി പ്രവീണ
തിരുവനന്തപുരം: നടന്‍ തിലകനെ അമ്മയില്‍ നിന്നു പുറത്താക്കിയത് ശരിയായില്ലെന്ന് നടി പ്രവീണ. തിരുവനന്തപുരം പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഏഷ്യനെറ്റില്‍നിന്നും രാജിവച്ച ആര്‍. ശ്രീകണ്‌ഠന്‍ നായര്‍ക്കുപകരം നമ്മള്‍ തമ്മില്‍ അവതരിപ്പിക്കാന്‍ നടന്‍ ജഗദീഷ്‌.
നാളെയാണ്‌ ശ്രീകണ്‌ഠന്‍നായര്‍  ഏഷ്യാനെറ്റ്‌ വിടുന്നത്‌. നമ്മള്‍ തമ്മിലിന്റെ അടുത്ത ശനിയാഴ്‌ച രാത്രി  പത്തിനു സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡുമുതല്‍ ജഗദീഷാണ്‌ ഇത്‌  അവതരിപ്പിക്കുന്നത്‌. മനോരമയുടെ എന്റര്‍ടൈയ്‌മെന്റ്‌ ചാനലിലേക്ക്‌  കണ്‍സള്‍റ്റന്റായാണ്‌ ശ്രീകണ്‌ഠന്‍ നായര്‍ പോകുന്നത്‌. കൂടാതെ സ്വന്തം  നിലയ്‌ക്ക്‌ ടി.വി പരിപാടികള്‍ നിര്‍മ്മിക്കുകയും ചെയ്യും. ഇത്‌ നേരത്തെ  സ്‌കൂപ്‌ഐ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

മുന്‍നിര സിനിമാതാരങ്ങള്‍ ടി.വി അവതാരകരാകുന്നതിനെതിരെ കേരള ഫിലിം  ചേംബറിന്റെ വിലക്ക്‌ നിലവിലുണ്ട്‌. എന്നാല്‍ അത്‌ വകവയ്‌ക്കാതെയാണ്‌  താരങ്ങളുടെ സംഘടനയായ അമ്മയുടെ സജീവപ്രവര്‍ത്തകന്‍കൂടിയായ ജഗദീഷ്‌ നമ്മള്‍  തമ്മില്‍ ഏറ്റെടുക്കുന്നത്‌. ഇത്‌ മലയാള സിനിമാരംഗത്ത്‌ പുതിയ  വിവാദങ്ങള്‍ക്ക്‌ വഴിതുറക്കും. എന്നാല്‍ പുതിയ ദൗത്യം  ഏറ്റെടുക്കുന്നതിനുമുന്നോടിയായി ജഗദീഷ്‌ ആശയവിനിമയം നടത്തിയ  പ്രമുഖതാരങ്ങളില്‍ ഭൂരിഭാഗവും പിന്തുണ അറിയിച്ചതായാണ്‌ സൂചന.

ഇപ്പോള്‍ത്തന്നെ പ്രമുഖ നടന്‍ മുകേഷ്‌ സൂര്യാ ടി.വിയില്‍ ഡീല്‍ ഓര്‍  നോഡീല്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്‌. ഫിലിം ചേംബര്‍ വിലക്കിന്റെ  സമയത്ത്‌ മുകേഷിനെ പിന്തുണച്ച്‌ ജഗദീഷ്‌ രംഗത്തുവന്നിരുന്നു. അന്ന്‌  സുരേഷ്‌ ഗോപി മുകേഷിനെ പേരെടുത്തുപറയാതെ ആക്രമിച്ചപ്പോള്‍ ജഗദീഷാണ്‌  പ്രതിരോധിച്ചത്‌. അതിനിടെ ശ്രീകണ്‌ഠന്‍ നായര്‍ക്കു പകരംവയ്‌ക്കാന്‍  മുന്‍നിര സിനിമാതാരത്തെത്തന്നെ ഏഷ്യാനെറ്റ്‌ കണ്ടെത്തിയതോടെ ടി.വി.  രംഗത്ത്‌ ശ്രീകണ്‌ഠന്‍ നായരുടെ താരമൂല്യവും ഉയരുകയാണ്‌. എന്നാല്‍ മനോരമ  ഉള്‍പ്പെടെ ഏതെങ്കിലും ചാനലില്‍ സമാനമായ പരിപാടി ഉടന്‍തന്നെ ശ്രീകണ്‌ഠന്‍  നായര്‍ അവതരിപ്പിക്കില്ല. ഏഷ്യാനെറ്റിലെ ഏറ്റവും പഴക്കംചെന്ന ടോക്‌ഷോയാണ്‌  നമ്മള്‍ തമ്മില്‍. മിമിക്രി താരങ്ങളെ ഒന്നിച്ച്‌ അണിനിരത്തിയാണ്‌ നമ്മള്‍  തമ്മിലിന്റെ കഴിഞ്ഞ എപ്പിസോഡ്‌ ശ്രീകണ്‌ഠന്‍ നായര്‍ ചെയ്‌തത്‌.

പ്രൊഫ ടി ജെ ജോസഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി അല്പം കുടിപ്പോയോ എന്ന് സഭ്
ചോദ്യപേപ്പര്‍  വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജ്‌ അധ്യാപകന്‍ പ്രൊഫ ടി ജെ  ജോസഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി അല്പം കുടിപ്പോയോ എന്ന് സഭ്.  മാനേജ്മെന്‍റിന്‍റെ ശിക്ഷാ നടപടി കൂടിപ്പോയോ എന്ന്‌ സംശയമുണ്ടെന്ന്‌ സീറോ  മലബാര്‍ സഭാ വക്താവ്‌ ഫാ പോള്‍ തലേക്കാട്ട് ആണ് പറഞ്ഞത്‌.

തെറ്റിനേക്കാള്‍  വലിയ ശിക്ഷയാണ്‌ അധ്യാപകന് നല്‍കിയതെന്ന്‌ സംശയിക്കുന്നതായും അദ്ദേഹം  പറഞ്ഞു. അധ്യാപകന്‍ ചെയ്തത്‌ തെറ്റു തന്നെയാണ്‌. തെറ്റിന്‌ മാതൃകാപരമായി  ശിക്ഷിക്കണമെന്നും ഇല്ലെങ്കില്‍ മതതീവ്രവാദികള്‍ ചെയ്ത പ്രവൃത്തിക്ക്  സാധൂകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍  അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന്‌ പിരിച്ചുവിട്ടത്‌ തെറ്റിനേക്കാള്‍ വലിയ  ശിക്ഷയാണോയെന്ന്‌ സംശയമുണ്ട്‌. സര്‍വകലാശാലാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍  അനുസരിച്ചാണോ പിരിച്ചുവിടലെന്ന്‌ പരിശോധിച്ചിട്ടേ പറയാനാകൂ.  പിരിച്ചുവിട്ടതിനെതിരെ അധ്യാപകന് സര്‍വകലാശാലയെയോ കോടതിയെയോ  സമീപിക്കാവുന്നതാണെന്നും ഫാ പോള്‍ തലേക്കാട്ട്‌ കൂട്ടിച്ചേര്‍ത്തു.

പത്തനംത്തിട്ടയിലെ ആറന്മുളയില്‍ സംസ്ഥാനത്തെ അഞ്ചാമത് വിമാനത്താവളം നിര്‍മ്മിക്കുന്നു
വിദേശ മലയാളി  സഹകരണത്തോടെ സ്വകാര്യ-പൊതുമേഖലാ സംരംഭമായി പത്തനംത്തിട്ടയിലെ  ആറന്മുളയില്‍ സംസ്ഥാനത്തെ അഞ്ചാമത് വിമാനത്താവളം നിര്‍മ്മിക്കുന്നു.  ആറന്മുള്ള വിമാനത്താവളത്തിന് സര്‍ക്കാര്‍ അനുമതിയും ലഭിച്ചു കഴിഞ്ഞു.  ആറന്മുള്ള എയര്‍പോര്‍ട്ടിന്റെ പതിനഞ്ച് ശതമാനം ഓഹരികള്‍ റിലയന്‍സ് അനില്‍  ധിരുഭായ് അംബാനി ഗ്രൂപ്പിനായിരിക്കും.

വിമാനത്താവളത്തിന്റെ  പ്രമോട്ടന്‍മാര്‍ക്ക്‌ സ്വന്തം നിലയില്‍ സ്ഥലമേറ്റെടുക്കല്‍  നടപടികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിമാനത്താവളത്തിന്‌  നിലവിലുള്ള നിയമങ്ങള്‍ക്ക്‌ വിധേയമായി മാത്രം സ്വന്തം നിലയില്‍ ഭൂമി  കണ്ടെത്തേണ്ടതാണെന്ന വ്യവസ്ഥയ്‌ക്ക്‌ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതായി  മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആറന്മുളയില്‍  2,000 കോടി രൂപ ചെലവിട്ടാണു വിമാനത്താവളമുണ്ടാക്കുക. അന്താരാഷ്ട്ര  വിമാനത്താവള നിര്‍മാണത്തിന് ആറന്മുള ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന  കമ്പനിക്കു നേരത്തെ തന്നെ രൂപം നല്‍കിയിരുന്നു. തുടക്കത്തില്‍ ആഭ്യന്തര  സര്‍വീസുകളും രണ്ടാംഘട്ടത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍  ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്താവള  നിര്‍മാണത്തിനു 120 ഏക്കര്‍ നെല്‍പ്പാടമടക്കം 500 ഏക്കറോളം ഭൂമിയാണ്  ആവശ്യം. ഇതിനകം തന്നെ 350 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെനും  സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയതിനാല്‍ ബാക്കി സ്ഥലം കൂടി ഉടന്‍  ഏറ്റെടുക്കുമെന്ന്‌ എയര്‍പോര്‍ട്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫിസര്‍ പി ടി  നന്ദകുമാര്‍ അറിയിച്ചു.

ഈ  വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം, തീര്‍ഥാടനം, വാണിജ്യം എന്നീ  മേഖലകളില്‍ സംസ്ഥാനത്തിനു വന്‍നേട്ടമാകും. കോട്ടയം, പത്തനംതിട്ട, കൊല്ലം,  ആലപ്പുഴ, ഇടുക്കി ജില്ലക്കാര്‍ക്കാവും വിമാനത്താവളം കൂടുതല്‍  പ്രയോജനപ്പെടുക.

മഅദനി പ്രതിയായ കേസിന്റെ ഫയല്‍ കാണാനില്ല
കൊല്ലം: പിഡിപി ചെയര്‍മാന്‍ അ. 1992-ല്‍ അന്‍വാര്‍ശേരിയില്‍ നിന്ന് മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടിയ സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് ചാര്‍ജ്ചെയ്ത കേസിന്റെ ഫയലാണ് കാണാനില്ലാത്തത്.

ഈ കേസിന്റെ വിചാരണ എറണാകുളം ഇടമലയാര്‍ സ്പെഷല്‍ കോടതിയിലാണ് നടക്കുന്നത്. ഫയലുകള്‍ ഹാജരാക്കാന്‍ പലതവണ കോടതി നിര്‍ദേശിച്ചിട്ടും പോലീസിന് അതിന് സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി ഡിവൈഎസ്പി സി.ജി.സുരേഷ്കുമാറിനോട് ഇന്നലെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഡിവൈഎസ്പി ഇതനുസരിച്ച് ഹാജരാകുകയും ചെയ്തു.

ഫയലുകള്‍ ഹാജരാക്കുന്നതിന് പോലീസിന് രണ്ടുമാസത്തെ സാവകാശം കൂടി കോടതി അനുവദിച്ചു. ഫയല്‍ 2004-ല്‍ ഹൈക്കോടതിയില്‍ കൊണ്ടുപോയതായി പറയപ്പെടുന്നെങ്കിലും അവിടെയും ഇത് എത്തിയിട്ടില്ലെന്നാണ് സൂചനക

യുവതിയുടെ ശൃംഗാരസ്വരം കേട്ടെത്തിയ അധ്യാപകന്‍ പൊല്ലാപ്പിലായി
തിരുവനന്തപുരം: യുവതിയുടെ ശൃംഗാരസ്വരം കേട്ടെത്തിയ അധ്യാപകന്‍ പൊല്ലാപ്പിലായി. അധ്യാപകന്റെ നഗ്നചിത്രങ്ങളെടുത്ത്

കാറും പണവും കവര്‍ന്ന കേസില്‍ അറസ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അധ്യാപകനെ

ഭീഷണിപ്പെടുത്തി ബ്ളാക്ക്മെയില്‍ ചെയ്ത കേസില്‍ കൊച്ചുവേളി സ്വദേശിയായ മോളി(37), ഭര്‍ത്താവ് റജി(26), പത്തനംതിട്ട

പ്രമാടം സ്വദേശിയായ രഞ്ജിത്(19), ജിഷ്ണു(19), മോസ്കോ നഗറില്‍ ഷാജു(18) എന്നിവരെ കഴിഞ്ഞ ദിവസം നേമം പൊലീസ് അറസ്റ്

ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെയാണ്: ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മോളി രണ്ട്മാസം മുമ്പാണ് റജിയെ

വിവാഹം കഴിച്ചത്. ഇരുവരും ചേര്‍ന്ന് അവരുടെ മകന്‍ പഠിക്കുന്ന സ്കൂളിലെ അധ്യാപകനെ ബ്ളാക്ക്മെയില്‍ ചെയ്ത് പണം

തട്ടാന്‍ തീരുമാനിച്ചു. അധ്യാപകനുമായി ഫോണ്‍ വഴി മോളി അടുപ്പത്തിലായി. മകന്റെ പഠനകാര്യത്തെക്കുറിച്ച് തിരക്കാന്‍ ഇവര്‍

പലപ്പോഴും സ്കൂളിലെത്തിയിരുന്നു.

അത്യാവശ്യകാര്യത്തിനായി നേമത്തുള്ള  വീട്ടിലെത്തണമെന്ന് മോളി അധ്യാപകനോട് കൊഞ്ചിക്കുഴഞ്ഞാവശ്യപ്പെട്ടു.  ഇതനുസരിച്ച് അധ്യാപകന്‍ നേമത്തുള്ള റെജിയുടെ വീട്ടിലെത്തി. അധ്യാപകനെ മോളി സല്‍ക്കരിച്ചിരുത്തി. ഈ സമയം വീട്ടില്‍ ഒളിഞ്ഞിരുന്ന നാല് പേരും അനാശാസ്യത്തിനെത്തിയെന്നു പറഞ്ഞ് അധ്യാപകനെ ഭീഷണിപ്പെടുത്തി. ഇതേ സമയം മോളി തന്റെ

വസ്ത്രം മാറ്റി അര്‍ധനഗ്നയായി.  അധ്യാപകന്റെ വസ്ത്രങ്ങള്‍ ഇവര്‍ ബലമായി നീക്കം ചെയ്തതിനുശേഷം മോളിയോടൊപ്പം കിടത്തി ചിത്രങ്ങളെടുത്തു. ചിത്രങ്ങള്‍പ്രസിദ്ധീകരിക്കാതിരിക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു.

അധ്യാപകന്റെ മൂന്ന് എ.റ്റി. എം കാര്‍ഡുകള്‍ ഇവര്‍ പിടിച്ചുവാങ്ങിയശേഷം പിന്‍ നമ്പര്‍ ഭീഷണിപ്പെടുത്തി വാങ്ങി. എന്നാല്‍

കുറഞ്ഞ തുകമാത്രമേ അധ്യാപകന്റെ അക്കൌണ്ടിലുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് അധ്യാപകനെ മര്‍ദ്ദിച്ചവശനാക്കിയശേഷം  അന്‍പതു രൂപയുടെ മുദ്രപ്പത്രത്തില്‍ കാര്‍ വിറ്റതായി രേഖപ്പെടുത്തി ഒപ്പിടിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം അധ്യാപകനെ

മോചിപ്പിച്ച സംഘം  രാത്രി അധ്യാപകന്റെ വീട്ടിലെത്തി കാറുമായി കടന്നു.സുഹൃത്തുക്കള്‍ക്ക് ഏതാനും ദിവസത്തേക്ക് കാര്‍

നല്‍കിയെന്നാണ് അധ്യാപകന്‍ വീട്ടില്‍ പറഞ്ഞത്.  അധ്യാപകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുഹൃത്ത് കാര്യം

തിരക്കിയപ്പോഴാണ് സത്യാവസ്ഥ ബോധ്യപ്പെട്ടത്. തുടര്‍ന്ന് നേമം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

ഡി.സി.പി നാഗരാജുവിന്റെ നേതൃത്വത്തില്‍  ഫോര്‍ട്ട് എ.സി. വര്‍ഗീസ്, നേമം സി. ഐ. സ്റുവര്‍ട്ട് കീലര്‍, എ. എസ്. ഐ അജിചന്ദ്രന്‍നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ് ചെയ്തത്.